Idaf ചർച്ചാ വേദിയിലേക്ക് എല്ലാവർക്കും സ്വാഗതം

എല്ലാവർക്കും ഫൗണ്ടേഷൻ്റെ ചർച്ചാ വേദിയിലേക്ക് എല്ലാവർക്കും സ്വാഗതം

ഇത് നമുക്ക് ഫൗണ്ടെഷൻ്റെ പൊതുവായ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കായി ഉപയോഗിക്കാം.

2 Likes

ടോപിക് അനുസരിച്ചാണോ ചർച്ച! അതോ എല്ലാം ഇതിൽ തന്നെയാണോ?

1 Like

ഓരോ വിഷയത്തിനും ഓരോ പുതിയ പൊസ്റ്റ് ഉണ്ടാക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത് അറിയുന്നവർ വന്നു കൂടുതൽ ഗൈഡ് ചെയ്യുമായിരിക്കും

1 Like