2025 നവംബർ 1 - സന്നദ്ധപ്രവർത്തക കൂട്ടായ്മയും ഫൗണ്ടേഷൻ്റെ മൂന്നാം വാർഷികവും

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ മൂന്നാം വാർഷികവും ഫൗണ്ടേഷൻ്റെ നിലവിലെ പദ്ധതികളായ ഗ്രന്ഥപ്പുര, ഓളം, സമം എന്നിവയോടു സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയും 2025 നവംബർ 1 നു കോഴിക്കോട് വെള്ളിമാടുകുന്നിൽ സോയിൽ സ്റ്റോറീസിൽ വെച്ചു നടന്നു.

അമ്പതോളം സന്നദ്ധപ്രവർത്തകരും, ഫൗണ്ടേഷൻ പ്രവർത്തകരും, ഫൗണ്ടേഷൻ്റെ അഭ്യുദയകാംഷികളും അടക്കം ഏതാണ്ട് എഴുപതോളം പേരാണ് കൂട്ടായ്മയിൽ ആദിയോടന്തം സംബന്ധിച്ചത്.

കൂടുതൽ വിവരത്തിന് 2025 നവംബർ 1 - സന്നദ്ധപ്രവർത്തക കൂട്ടായ്മയും ഫൗണ്ടേഷൻ്റെ മൂന്നാം വാർഷികവും