ഇതിൽ കോണ്ട്രിബ്യൂട്ട് ചെയ്യുന്നവർക്ക് Write Accessഉം (ഉദാഹരണം: ബെഞ്ചമിൻ, സുഗീഷ്), മറ്റുള്ളവർക്ക് (എന്നെ പോലെ ഉള്ളവർക്ക്) View Access ഉം നൽകിയാൽ നന്നായിരിക്കും. നിലവിൽ ഒ യുടെ ചിത്രം മാത്രമാണ് ഞാനതിൽ കാണുന്നത്.
ഇ-യുടെ വാലിൽ കാണുന്നതുപോലുള്ള ജെമിനി ലോഗോ autotrace-ൽ കയറിവന്നാൽ അവയെല്ലാം കൂടെ select ചെയ്തതിനു ശേഷം right click context menu-വിൽനിന്നും Merge എന്ന option എടുത്താൽ മതിയാവും
നമുക്ക് ട്രേസ് ചെയ്ത് എടുക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സമയമെടുക്കുന്നത് അക്ഷരങ്ങൾ കണ്ടെത്തി അത് കട്ട് ചെയ്യുക എന്നതാണ്. അങ്ങനെ കട്ട് ചെയ്തെടുക്കുന്നത് എവിടെയെങ്കിലും ഒരിടത്ത് ചേർത്താൽ അവിടെനിന്നും വരച്ചെടുക്കാൻ കഴിയുന്നവർക്ക് എളുപ്പമാകും.
ഉദാ: ക, ക്ക, ക്ത, ക്ല, ക്ഷ, ങ്ക എന്നിങ്ങനെ ഓരോ അക്ഷരത്തിന്റെയും ഒരാൾ ഏറ്റെടുത്ത് ചെയ്യുന്നത് നന്നായിരിക്കും.