ഫോറത്തിന്റെ തന്നെ നടത്തിപ്പും കാര്യനിർവ്വഹണവും പ്രചരണവും സംബന്ധിച്ച് ഈ ടോപ്പിക്കിൽ ചർച്ച ചെയ്യാം.
സോഷ്യൽ നെറ്റ്‌വർക്കിൽനിന്നും വെബ്ബിൽനിന്നും മീഡിയയിൽനിന്നും പുതുതായി എത്തുന്ന സന്ദർശകർ ഫോറം ചർച്ചകളിൽ പങ്കെടുക്കാനും അവരെ സജീവമായി ഇവിടെ നിലനിർത്താനും എന്തൊക്കെ ചെയ്യാമെന്നു് ആലോചിക്കാം.