ൻഇലവിൽ നമ്മൾ റിലീസ് ചെയ്യുന്ന പുസ്തകങ്ങൾക്ക് എല്ലാം തന്നെ ഗൂഗിൾ ജെമിനി OCR ഉപയോഗിച്ച് ഒരു ബേസിക്ക് ലെവലിലുള്ള ഉള്ളടക്കം ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ ഉള്ളടക്കം സേർച്ചിൽ വരാത്തത് കൊണ്ട് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. അതിനാൽ advanced search ൽ ഈ ഉള്ളടക്കം എനേബിൾ ചെയ്യുകയും അത് സേർച്ച് ചെയ്യാനുള്ള സൗകര്യം കൊണ്ടു വരികയും വേണം.