മേൽപ്പറഞ്ഞ ഐറ്റത്തിനു മാത്രം ഞാൻ ഒരു പരിഹാരം കണ്ടിട്ടുണ്ടു്.
താഴേപ്പറയുന്നതാണു് ഞാൻ കണ്ടെത്തിയ പരിഹാരം.
- Manifest ലെവലിൽ: “behavior”: [“paged”] — ഇത് രണ്ട് പേജ് വ്യൂ എനേബിൾ ചെയ്യും
- ആദ്യത്തെ canvas-ൽ മാത്രം: “behavior”: [“non-paged”] — ഇത് ആദ്യ പേജ് നടുക്ക് കാണിക്കും
ഇവിടാണു് മാറ്റം വരുത്തേണ്ടതു്.